വിജലന്‍സ് റെയ്ഡ് പകപോക്കലെന്ന് കെ ബാബു
05.14 PM 03-09-2016 തൃപ്പൂണിത്തുറയിലെ വീട്ടിലെ റെയ്ഡ് അവസാനിച്ചതിന് പിന്നാലെ എഫ് ഐആറിലെ ആരോപണങ്ങള്‍ക്ക് കെ ബാബുവിന്റെ മറുപടി. തനിക്ക് തേനിയില്‍ ഭൂമിയില്ല. മകളുടെ വീട്ടുകാര്‍ക്കാണ് അവിടെ ഭൂമിയുളളത്. ബെന്‍സ് കാര്‍ വാങ്ങിയത് മകളുടെ വീട്ടുകാര്‍ വായ്പയെടുത്താണ്. തനിക്ക് ബിനാമികളില്ല. ഇപ്പോഴത്തേത് പകപോക്കലാണ് കൊച്ചി: വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി പ്രതികരിച്ച് മുന്‍മന്ത്രി കെ ബാബു. തനിക്കെതിരായ അന്വേഷണം പകപോക്കലാണെന്നും ബിനാമി സ്വത്തുക്കളില്ലെന്നും ബാബു കൊച്ചിയില്‍ പറഞ്ഞു. എഫ് ഐ ആറിലെ ആരോപണങ്ങളെല്ലാം തെറ്റാണ്. എന്നാല്‍ സത്യസന്ധമായ അന്വേഷണമാണ് Read more about വിജലന്‍സ് റെയ്ഡ് പകപോക്കലെന്ന് കെ ബാബു[…]










