അതിരമ്പുഴ കൊലപാതകം: മുഖ്യപ്രതി അടക്കം മൂന്ന് പേര്‍ പിടിയില്‍
10:48am 5/8/2016 കോട്ടയം: കോട്ടയം അതിരമ്പുഴയില്‍ ഗര്‍ഭിണിയുടെ മൃതദേഹം റബ്ബര്‍തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്ന് പേര്‍ പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി അഷ്‌റഫ് യൂസഫ്, ഇയാളുടെ െ്രെഡവര്‍ ബഷീര്‍, അഷ്‌റഫിന്റെ സുഹൃത്തായ ആര്‍പ്പുക്കര സ്വദേശി എന്നിവരാണ് പിടയിലായത്. അമ്മഞ്ചേരി സ്വദേശിനിയായ അശ്വതിയാണ് കൊല്ലപ്പെട്ട യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. പ്രതിയുടെ ഭാര്യ വിദേശത്ത് നിന്ന് വരുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ച്ച്കണ് കൊലപാതകം നടത്തിയത്. Read more about അതിരമ്പുഴ കൊലപാതകം: മുഖ്യപ്രതി അടക്കം മൂന്ന് പേര്‍ പിടിയില്‍[…]










