വിദേശത്തു നിന്നും മാതാവിനൊപ്പം വിമാനമിറങ്ങി; യുവതി കാമുകനൊപ്പം മുങ്ങി
11:50AM 21/6/2016 കരിപ്പൂര്‍: വിദേശത്തു നിന്നും മാതാവിനൊപ്പം വിമാനമിറങ്ങിയ പെണ്‍കുട്ടി നാട്ടില്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന കാമുകനൊപ്പം മുങ്ങി. കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ തലശ്ശേരിക്കാരിയായ യുവതിയാണ് കാമുകനൊപ്പം പോയത്. അമ്മയ്‌ക്കൊപ്പം ഒമാന്‍ എയര്‍വേയ്‌സ് വഴിയായിരുന്നു പെണ്‍കുട്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനമിറങ്ങിയതിന് പിന്നാലെ തന്നെ മകളെ കാണാതായതോടെ പരിഭ്രമിച്ച് അമ്മ കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വിമാനത്താവളത്തില്‍ പോലീസും വിമാനത്താവള സുരക്ഷാ വിഭാഗവും മണിക്കൂറുകളോളം അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല. എന്നാല്‍ പെണ്‍കുട്ടി വിവരം Read more about വിദേശത്തു നിന്നും മാതാവിനൊപ്പം വിമാനമിറങ്ങി; യുവതി കാമുകനൊപ്പം മുങ്ങി[…]









