അക്രമകാരിയായ കാട്ടാന ആദിവാസി കുടില്‍ തകര്‍ത്തു
12.35 AM 10-06-2016 കുട്ടംപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. കാട്ടാനയെ കണ്ട് ഭയന്നോടിയ ഗ്യഹനാഥന്റെ തലക്ക് പരിക്കേറ്റു. കുട്ടമ്പുഴ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ താളുകണ്ടം ആദിവാസി കുടിയിലെ താമസക്കാരായ രാജന്‍ രാമന്റെ വീടാണ് കാട്ടാനായുടെ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞത്. മുന്‍ പഞ്ചായത്തംഗം കൂടിയായ രാജു രാമന്‍ താമസിക്കുന്ന വീടാണ് ഇന്നലെ കാട്ടാനതകര്‍ത്തത്. രാവിലെ എട്ട് മണിയോടെ കാടിളക്കി അലറി വിളിച്ചുവന്ന കാട്ടാന വീട്ടിലേക്ക് പാഞ്ഞ് കയറി. വീട്ടിലുണ്ടായിരുന്ന രാജനും ഭാര്യയും ജീവനും കൊണ്ട് Read more about അക്രമകാരിയായ കാട്ടാന ആദിവാസി കുടില്‍ തകര്‍ത്തു[…]










