വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു
9.50 PM 16-04-2016 പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. വെഞ്ഞാറമൂട് ചെമ്പൂരില്‍ ആളുമാറി സംസ്‌കരിച്ച ഒരാളുടെ മൃതദേഹമടക്കം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മൂന്നുപേരുടെയും കൊല്ലം ജില്ലക്കാരായ ആറു പേരുടെയും മൃതദേഹങ്ങളാണു തിരിച്ചറിഞ്ഞത്. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. നിലമേല്‍ കുര്യോട് ആശാഭവനില്‍ രാജന്റെ മകന്‍ അനില്‍കുമാര്‍ (34), വെഞ്ഞാറമൂട് ചെമ്പൂര് മുദാക്കല്‍ ശോഭ നിവാസില്‍ സോമന്റെ മകന്‍ സാബു Read more about വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു[…]









