യോഗ്യതയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി
10:50AM 31/3/2016 തൃശൂര്‍:സംസ്ഥാനത്ത് വീണ്ടും ബാര്‍ കുംഭകോണം. ത്രീ സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതിന് എക്‌സൈസ് മന്ത്രി വളഞ്ഞ വഴിയിലൂടെ അനുമതി നല്‍കി. കേന്ദ്ര ടൂറിസം വകുപ്പ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ത്രീ സ്റ്റാര്‍ പദവി പുതുക്കി നല്‍കാതിരുന്ന 14 ഹോട്ടലുകളിലാണ് ബിയര്‍വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ബാര്‍ കുംഭകോണം വരും തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയമായി പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നതിനിടെയാണ് എക്‌സൈസ് മന്ത്രിയുടെ പുതിയ നീക്കം. എസ്.എന്‍.ഡി.പിയുടെയും Read more about യോഗ്യതയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി[…]










