പാതയോരത്തെ ബാറുകൾ മാറ്റെണ്ടാ : അറ്റോർണി ജനറൽ
08:30 am 16/3/2017 തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോടു ചേർന്നു പ്രവർത്തിക്കുന്ന ബാറുകളും ബിയർ വൈൻ പാർലറുകളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന അറ്റോർണി ജനറലിന്റെ നിയമോപദേശം സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോടതി നിർദേശിച്ച മദ്യശാലകളുടെ പരിധിയിൽ ഹോട്ടലുകളോടു ചേർന്നു പ്രവർത്തിക്കുന്ന ബാറുകളും ബിയർ വൈൻ പാർലറുകളും ഉൾപ്പെടില്ലെന്ന അറ്റോർണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ചു തുടർനടപടിയുമായി മുന്നോട്ടു പോകാനാണു തീരുമാനം. നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളോടു ചേർന്നു മാത്രമാണു ബാറുകൾ പ്രവർത്തിക്കുന്നത്.ഇവയും മറ്റു ഹോട്ടലുകളോടു Read more about പാതയോരത്തെ ബാറുകൾ മാറ്റെണ്ടാ : അറ്റോർണി ജനറൽ[…]










