നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും.
08:09 am 23/2/2017 തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിന്നാലാമത് നിയമസഭയുടെ നാലാമത് സമ്മേളനം ആരംഭിക്കുന്നത്. ക്രമസമാധാന തകര്‍ച്ച, റേഷന്‍ വിതരണത്തിലെ പാളിച്ച, വിലകയറ്റം തുടങ്ങി സര്‍ക്കാരിനെതിരായ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുക. ലോ അക്കാദമി സമരം, യു എ പി എ, വിവരാവകാശ നിയത്തിലെ അവ്യക്തത എന്നീ വിഷയങ്ങളില്‍ ഭരണമുന്നണിക്കകത്തും തര്‍ക്കമുണ്ട്. വിവാദ വിഷയങ്ങളില്‍ സി പി ഐയും വി എസും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഇത് പരമാവധി Read more about നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും.[…]










