യുവാക്കളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച് ലോക്കപ്പിലടച്ചു.

കൊച്ചി: കാറില്‍ സഞ്ചരിച്ച യുവാക്കളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച് ലോക്കപ്പിലടച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാക്കള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയും കേസ് എടുത്തെങ്കിലും പ്രതിഷേധത്തിനൊടുവില്‍ ജാമ്യം നല്‍കി. സംഭവത്തില്‍ എറണാകുളം സൗത്ത് എസ്.ഐ എ.സി വിപിനെ സ്ഥലം മാറ്റി. ശനിയാഴ്ച രാത്രി പത്തരയോടെ വൈറ്റില കൊച്ചുകടവന്ത്രക്ക് സമീപം പൊലീസ് വാഹന പരിശോധനക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. കടവന്ത്ര സ്വദേശികളായ ഉഭേന്ദ്രദേവ്,സഹോദരന്‍ വിനോദ് അംബേദ്കര്‍, സുഹൃത്ത് അയ്യപ്പ സ്വരൂപ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ പൊലീസ്, Read more about യുവാക്കളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച് ലോക്കപ്പിലടച്ചു.[…]

ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വ​ധ ഭീ​ഷ​ണി.

08:50 pm 12/2/2017 തൃ​ശൂ​ർ: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ര്‍​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വ​ധ ഭീ​ഷ​ണി. ഇ​രി​ങ്ങാ​ല​ക്കു​ട എ​എ​സ്പി കി​ര​ൺ നാ​രാ​യ​ണ​നാ​ണ് വ​ധ ഭീ​ഷ​ണി. എ​എ​സ്പി​യു​ടെ പ​രാ​തി​യി​ൽ നെ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. നേ​ര​ത്തെ ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ര​ട​ക്കം അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. പ്രി​ന്‍​സി​പ്പാ​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാകു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. വ​ര​ദ​രാ​ജ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ശ​ക്തി​വേ​ല്‍, ജി​ഷ്ണു​ കോ​പ്പി​യ​ടി​ച്ചു എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് പ​രീ​ക്ഷാ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​നാ​യ Read more about ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വ​ധ ഭീ​ഷ​ണി.[…]

ആ​റ്റി​ങ്ങ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു പേ​ർ മു​ങ്ങി​മ​രി​ച്ചു

07:23 pm 12/2/2017 തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു പേ​ർ മു​ങ്ങി​മ​രി​ച്ചു. ആ​റ്റി​ങ്ങ​ലി​ലെ ഫ​ർ​ണീ​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​യ മു​ഹ​മ്മ​ദ്, ഷാ​ജി​ർ, ഷാ​മോ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി​റും ഷാ​മോ​നും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്

ക്വട്ടേഷന്‍ സംഘാംഗത്തെ കാറിലത്തെിയ സംഘം വെട്ടിക്കൊന്നു

07:22 am 12/2/2017 കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ക്വട്ടേഷന്‍ സംഘാംഗത്തെ കാറിലത്തെിയ സംഘം വെട്ടിക്കൊന്നു. കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ശരവണഭവനത്തില്‍ സുമേഷാണ് (30) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടോടെ കളരിക്കല്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന സുമേഷ് കാറിലത്തെിയ സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. സമീപത്തെ വയലില്‍വെച്ച് കൈയും കാലും സംഘം വെട്ടിമാറ്റുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടിയത്തെിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് Read more about ക്വട്ടേഷന്‍ സംഘാംഗത്തെ കാറിലത്തെിയ സംഘം വെട്ടിക്കൊന്നു[…]

നെഹ്റു കോളേജ് പ്രശനം: വിദ്യാർഥികളെ കൊലപ്പെടുത്തുമെന്ന് കോളജ് ചെയർമാൻ.

07:47 pm 11/2/2017 തൃശൂർ: പാന്പാടി നെഹ്റു കോളജിൽ ജീവനൊടുക്കിയ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ കൊലപ്പെടുത്തുമെന്ന് കോളജ് ചെയർമാൻ ഭീഷണിപ്പെടുത്തിയതായി പരാതി. കോളജ് ചെയർമാൻ പി.കൃഷ്ണദാസ് കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. കൂടുതൽ പ്രതിഷേധിച്ചാൽ മക്കളെ മോർച്ചറിയിൽ കാണേണ്ടിവരുമെന്നും പണവും സ്വാധീനവും ഉപയോഗിച്ച് താൻ കേസ് ഒതുക്കുമെന്നും കൃഷ്ണദാസ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ ആരോപിക്കുന്നു. സമരത്തിനു നേതൃത്വം നൽകിയ നാലു കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും Read more about നെഹ്റു കോളേജ് പ്രശനം: വിദ്യാർഥികളെ കൊലപ്പെടുത്തുമെന്ന് കോളജ് ചെയർമാൻ.[…]

ലോ അക്കാഡമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി.

o9:33 am 11/2/2017 തിരുവനന്തപുരം: ലോ അക്കാഡമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. മാനേജ്മെന്‍റ് തന്നെയാണ് കവാടം പൊളിച്ചു നീക്കിയത്. പുറമ്പോക്കിൽ നിന്ന കവാടമാണ് പൊളിച്ചത്. കവാടം പൊളിക്കണമെന്ന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍.

09;26 am 11/2/2017 കൊണ്ടോട്ടി: നവീകരണം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍. ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവയാണ് സര്‍വിസുകള്‍ പ്രഖ്യാപിച്ചത്. മസ്കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ കരിപ്പൂരില്‍ നിന്നാരംഭിച്ചു. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ ആരംഭിച്ചേക്കും. ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ Read more about കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍.[…]

ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

07:10 pm 10/2/2017 വൈക്കം: ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ വൈക്കത്തെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് മോശം ഭക്ഷണം പിടിച്ചത്. പ്രദേശത്തെ മൂന്ന് ഷാപ്പുകളിൽ നിന്നും കെറ്റിഡിസി റസ്റ്റോറന്‍റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. ഹോട്ടൽ വേന്പനാട്, കൊച്ചിൻ കോഫി ഹൗസ്, ഹോട്ടൽ കൃഷ്ണ, മലബാർ ഹോട്ടൽ എന്നിവടങ്ങളിൽ എല്ലാം പഴകിയ ഭക്ഷണമാണ് വിളന്പിയിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെയെല്ലാം ഭക്ഷണം തയാറാക്കിയിരുന്നത്. ആഴ്ചകൾ പഴക്കുള്ള മാസവും മത്സ്യവും വരെ Read more about ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു[…]

പാമ്പാടി നെഹ്റു കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

10:50 am 10/2/2017 തൃശൂര്‍: കഴിഞ്ഞ ദിവസം തുറന്ന പാമ്പാടി നെഹ്‌റു ഫാര്‍മസി കോളേജ് വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു. ഒരിടവേളയ്ക്കു ശേഷം തുറന്ന കോളേജില്‍ വിദ്യാത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കോളേജ് അടച്ചതായി രക്ഷിതാക്കള്‍ക്ക് അറിയിപ്പ് കിട്ടിയത്. ഇതോടെ ഇന്ന് നടക്കാനിരുന്ന പി ടി എ എക്‌സിക്യൂട്ടീവ് യോഗവും അനിശ്ചിതത്വത്തിലായി. യോഗം എന്നു നടക്കും എന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് പുതിയ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്നാരോപിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ തിങ്കളാഴ്ച Read more about പാമ്പാടി നെഹ്റു കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു[…]

ക്ളാസില്‍ മലയാളം പറഞ്ഞതിന് നാലാം ക്ളാസുകാരന്‍െറ പുറത്ത് പോസ്റ്റര്‍ പതിച്ച് വീട്ടിലേക്കയച്ചു.

07:20 am 10/2/2017 തൊടുപുഴ: ക്ളാസില്‍ മലയാളം പറഞ്ഞതിന് അധ്യാപിക നാലാം ക്ളാസുകാരന്‍െറ പുറത്ത് പോസ്റ്റര്‍ പതിച്ച് വീട്ടിലേക്കയച്ചു. ‘ഞാന്‍ അനുസരണയില്ലാത്തവനാണ്, എപ്പോഴും മലയാളമേ സംസാരിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ ഉടുപ്പില്‍ പതിച്ചാണ് കുട്ടിയെ അധിക്ഷേപിച്ചത്. തൊടുപുഴക്ക് സമീപം കാളിയാര്‍ ജയ്റാണി പബ്ളിക് സ്കൂളിലാണ് സംഭവം. രക്ഷിതാവിന്‍െറ പരാതിയില്‍ നാഗാലന്‍ഡ് സ്വദേശിയായ അധ്യാപികക്കെതിരെ കാളിയാര്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ് ക്ളാസിലാണ് അധ്യാപികയുടെ വിവാദനടപടി. ക്ളാസ് നടക്കുന്നതിനിടെ ഏഴോളം വിദ്യാര്‍ഥികള്‍ മലയാളം സംസാരിച്ചതിനത്തെുടര്‍ന്നാണ് അധ്യാപിക ഇവരെ ശിക്ഷിച്ചതെന്ന് Read more about ക്ളാസില്‍ മലയാളം പറഞ്ഞതിന് നാലാം ക്ളാസുകാരന്‍െറ പുറത്ത് പോസ്റ്റര്‍ പതിച്ച് വീട്ടിലേക്കയച്ചു.[…]