ത്രിരാഷ്ട്ര പരമ്പര: ഓസീസ് ഫൈനലില്‍
03:10pm 22/6/2016 ബാര്‍ബഡോസ്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 48.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (78), മിച്ചല്‍ മാര്‍ഷ് (പുറത്താകാതെ 79) എന്നിവരുടെ മികവിലാണ് ഓസീസ് ഫൈനല്‍ ബര്‍ത്ത് നേടിയത്. 26 പന്തില്‍ 46 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെലും മാര്‍ഷിനൊപ്പം പുറത്താകാതെ നിന്നു. നേരത്തെ മര്‍ലോണ്‍ സാമുവല്‍സിന്റെ Read more about ത്രിരാഷ്ട്ര പരമ്പര: ഓസീസ് ഫൈനലില്‍[…]










