കോപയിൽ പെറുവിന് ജയം
08:40 AM 05/06/2016 സിയാറ്റ്: ശതാബ്ദി കോപ അമേരിക്ക ഫുട്‌ബാളിലെ ഗ്രൂപ്പ്-ബി മത്സരത്തില്‍ ഹെയ്തിക്കെതിരെ പെറുവിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു കോപയിലെ കന്നിക്കാരായ ഹെയ്തിയെ പരാജയപ്പെടുത്തിയത്. 61-ാം മിനിറ്റില്‍ ഫോർവേഡ് പൗലോ ഗ്വെരെരോയാണ് പെറുവിന്‍റെ വിജയ ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ കളഞ്ഞ ശേഷമാണ് ഒരു ഗോള്‍ നേടി പെറു ഗ്രൂപ്പ്-ബി ജേതാക്കളായത്. കോപ അമേരിക്കയിൽ പെറുവിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ (11 ഗോൾ) നേടിയ താരവുമായി പൗലോ ഗ്വെരെരോ. മത്സരം അവസാനിക്കുന്നതിന് Read more about കോപയിൽ പെറുവിന് ജയം[…]










