കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം
01.13 AM 16-04-2016 ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം. അമിത് മിശ്രയുടെയും ക്വിന്റണ്‍ ഡികോക്കിന്റെയും പ്രകടനങ്ങളാണ് ഡെയര്‍ ഡെവിള്‍സിന് എട്ടു വിക്കറ്റ് ജയമൊരുക്കിയത്. ആദ്യം ബാറ്റുചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം 39 പന്ത് ശേഷിക്കെ രണ്്ടു വിക്കറ്റ് നഷ്ടത്തില്‍ ഡെയര്‍ ഡെവിള്‍സ് മറികടന്നു. ഡെവിള്‍സിനായി അമിത് മിശ്ര 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പുറത്താകാതെ 59 റണ്‍സുമായി ഡികോക്ക് ബാറ്റിംഗില്‍ തിളങ്ങി. മലയാളിതാരം Read more about കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം[…]










