ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു
11:30am 03/3/2016 ഓക് ലന്‍ഡ്: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ 53 വയസ്സായിരുന്നു അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണവിവരം ബന്ധുക്കളാണ് പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്. ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്‌സ്മാനുമായിരുന്നു മാര്‍ട്ടിന്‍ ഡേവിഡ് ക്രോ. 1992ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ക്രോ 19ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ എത്തിയ ക്രോ ആ തലമുറയിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനായിരുന്നു. മാര്‍ട്ടിന്‍ ക്രോയുടെ ക്യാപ്റ്റന്‍സിയില്‍ Read more about ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു[…]










