വിശ്വ ഭാഗവത പ്രയാഗ് ലോകമെമ്പാടും നടക്കുന്നു
10:46 am 25/11/2016 – സന്തോഷ് പിള്ള 2012ല്‍ തുടക്കം കുറിച്ച വിശ്വ ഭാഗവത പ്രയാഗിന്റെ അഞ്ചാമത്തെ യജ്ഞം ഈ മാസം 19 മുതല്‍ അമേരിക്ക, യുറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ നടന്നുവരുന്നു. അമേരിക്കയിലെ, ഹൂസ്റ്റണ്‍, ഡാള്ളസ്സ്, ഫ്‌ലോറിഡ, വാഷിംഗ്ടണ്‍, ഷിക്കാഗോ, ന്യൂജേഴ്‌സി എന്നീ സ്ഥലങ്ങളില്‍ ശ്രീമദ് ഭാഗവത സപ്താഹം നടന്നുകൊണ്ടിരിക്കുന്നു. വിശ്വ പ്രേമത്തിന്‍റെ സന്ദേശം പരത്തുന്ന ഭാഗവത പാരായണം, ഒരു വേദിയില്‍ അവസാനിക്കുമ്പോഴേക്കും മറ്റൊരു വേദിയില്‍ തുടങ്ങിയിരിക്കുന്നതുകൊണ്ട് ഭാഗവതത്തിലെ ശ്ലോകങ്ങള്‍ അഖണ്ടമായി ലോകമെമ്പാടും ഒരേസമയം Read more about വിശ്വ ഭാഗവത പ്രയാഗ് ലോകമെമ്പാടും നടക്കുന്നു[…]










