ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു
11:59 amm 18/11/2016 – ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നവംബര്‍ 6-ാം തീയതി മിഷന്‍ ഞായര്‍ ആചരിച്ചു. രാവിലെ 10 മണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും PIME (Pontifical Institute for Foreign Missions), സുപ്പീരിയര്‍ ബഹു. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും നേതൃത്വം നല്‍കി. വൈദ്യുതിയോ മറ്റാധുനിക സൗകര്യങ്ങളോ ഇല്ലാത്ത തീവ്രവാദ ഭീഷണികളുള്ള ആഫ്രിക്കയിലെ ഉള്‍പ്രദേശങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ദൈവരാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു[…]










