കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുളള നിയോഗം സ്മരിക്കപ്പെടേണ്ട അവസരം: യൂയാക്കിം മാര്‍ കൂറിലോസ്

11:54 am 8/11/2016 – പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക് : കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുളള നിയോഗം ഒരിക്കല്‍ കൂടി സ്മരിക്കപ്പെടുന്നതിനും പുതുക്കുന്നതിനുളള അവസരമായി അഖില ലോക സണ്‍ഡേ സ്കൂള്‍ദിനം മാറണമെന്ന് മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ സണ്‍ഡേ സ്കൂള്‍ സമാജം പ്രസിഡന്റ് റ്റൈറ്റ്. റവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ ഉദ്‌ബോധിപ്പിച്ചു. നവംബര്‍ 6ന് മാര്‍ത്തോമ സഭാ അഖില ലോക സണ്‍ഡേ സ്കൂള്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സഭാംഗങ്ങള്‍ക്കും നല്‍കിയ Read more about കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുളള നിയോഗം സ്മരിക്കപ്പെടേണ്ട അവസരം: യൂയാക്കിം മാര്‍ കൂറിലോസ്[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരേക്കുറിച്ച് എക്‌സിബിഷന്‍

07:09 pm 6/11/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ) ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, കാരുണ്യ ജൂബിലി വര്‍ഷ സമാപനത്തോടനുബന്തിച്ച്, നവംബര്‍ 13 ഞായറാഴ്ച 11 മണി മുതല്‍ 4 മണിവരെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധന്മാരുടെ എക്‌സിബിഷന്‍ നടത്തുന്നു. ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനായിലുള്ള ഈ പ്രദര്‍ശനത്തില്‍ വിശുദ്ധരായ മൊളോക്കോയിലെ മറിയാനെ, മദര്‍ തെരേസ, എലിസബത്ത് സീറ്റണ്‍, നിക്കോളാസ്, ജോണ്‍ ബോസ്‌കോ, കാതറീന്‍ ഡ്രിസ്സെല്‍, മാക്‌സിമിലിയന്‍ കോള്‍ബി, മൊളോകൈയിലെ Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരേക്കുറിച്ച് എക്‌സിബിഷന്‍[…]

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വികാരി വെരി റവ.ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു

07:06 pm 6/11/2016 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഒക്ടോബര്‍ 23 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ അഭിമാനവും, പ്രവാസി ക്‌നാനായ റീജിയണിന്റെ പ്രഥമ വികാരി ജെനറാളും, ഗ്രന്ഥകര്‍ത്താവും,നേതൃത്വപാടവവും, ദീര്‍ഘവീക്ഷണവും ഉള്ള ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട്‌ഫൊറോനായുടെ സ്വന്തം വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രവാസി ക്‌നാനായക്കാരുടെ ആധ്യാത്മീക വളര്‍ച്ചയില്‍, നിര്‍ണ്ണായക പങ്ക് വഹിച്ച മുത്തോലത്തച്ചന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഫൊറോനാ Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വികാരി വെരി റവ.ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു[…]

ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്തിനു സ്വീകരണവും, മാതാവിന്റെ വണക്കമാസ സമാപനവും

07:01 pm 6/11/2016 എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ മാതാവിന്റെ വണക്കമാസ സമാപനം 2016 ഒക്‌ടോബര്‍ 30-നു ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. എഡ്മണ്ടന്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത് വണക്കമാസ സമാപന ചടങ്ങുകള്‍ക്ക് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍ മുഖ്യകാര്‍മികനായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഫാ. ലിജു സഹകാര്‍മികനായിരുന്നു. ഒക്‌ടോബര്‍ 21 മുതല്‍ വൈകുന്നേരങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാലയും, ആരാധനയും നടത്തിയതിന്റെ പരിസമാപ്തിയായിരുന്നു ഒക്‌ടോബര്‍ 30നു നടത്തിയത്. അന്നേദിവസം വൈകുന്നേരം 3.30-നു Read more about ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്തിനു സ്വീകരണവും, മാതാവിന്റെ വണക്കമാസ സമാപനവും[…]

മദര്‍ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം സിന്‍സിനാറ്റിയില്‍

09:40 am 4/11/2016 സുദീപ് തോമസ് സിന്‍സിനാറ്റി: സിന്‍സിനാറ്റി സെന്‍റ് ചാവറ കാത്തോലിക്കാ മിഷനില്‍ വിശുദ്ധ മദര്‍ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയര്‍ത്തിയത് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഒക്‌ടോബര്‍ 30-നു ഫാദര്‍ ജോണ്‍സണ്‍ തെക്കൂടന്‍ സി.എം.ഐയുടെ മുഖ്യ കാര്‍മികത്വത്തിലും മിഷന്‍ ഡയറക്ടര്‍ ഫാദര്‍ സിജു അഴകത്ത് എം.എസ്.ജെ, ഫാദര്‍ ഡൊമിനിക് എസ്.ജെ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും നടന്ന ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാന അനേകം മലയാളികള്‍ക്കും പ്രത്യേകം ക്ഷണിക്കപ്പെട്ട അമേരിക്കക്കാര്‍ക്കും ദൈവാനുഭവം നല്‍കുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ ഇംഗ്ലീഷ് കൊയര്‍ പ്രത്യേകം ശ്രദ്ധേയമായി. കുര്‍ബാനക്ക് ശേഷം Read more about മദര്‍ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം സിന്‍സിനാറ്റിയില്‍[…]

സ്ത്രീ പൗരോഹിത്യം കത്തോലിക്കാ സഭയില്‍ ആജീവാനന്ത വിലക്ക് നിലനില്‍ക്കുമെന്ന് മാര്‍പാപ്പ

09:30 am 3/11/2016 പി.പി. ചെറിയാന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സ്ത്രീ പൗരോഹിത്വത്തിന് വിലക്ക് സ്ഥായിയായി നിലനില്‍ക്കുമെന്ന് മാര്‍പ്പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. സ്ത്രീ പുരോഹിതരോ ബിഷപ്പുമാരോ കത്തോലിക്കാ സഭയില്‍ സേവനമനുഷ്ടിക്കുന്ന കാലം പ്രതീക്ഷിക്കാമോ എന്ന ഒരു വനിതാ പത്ര പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പോപ് ഫ്രാന്‍സിസ്. നവംബര്‍ 1 ന് സ്വീഡന്‍ ലൂതറന്‍ ചര്‍ച്ച് ആര്‍ച്ച് വനിതാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ മാര്‍പാപ്പയോടാണ് മാധ്യമ പ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത്. വിശുദ്ധനായ പോപ് ജോണ്‍ പോള്‍ Read more about സ്ത്രീ പൗരോഹിത്യം കത്തോലിക്കാ സഭയില്‍ ആജീവാനന്ത വിലക്ക് നിലനില്‍ക്കുമെന്ന് മാര്‍പാപ്പ[…]

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

09:30 am 3/11/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകളുടെ സംയുക്തവേദിയായി ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ(കഇഋഇഒ) 201617 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ ചുമതലേറ്റു. ഒക്ടോബര്‍ 25ന് ചൊവ്വാഴ്ച വൈകുന്നേരം സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് ചുമതലകള്‍ കൈമാറിയത്. പ്രസിഡന്റ് വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രവി വര്‍ഗീസ് പുളിമൂട്ടിലിന് മുന്‍ Read more about ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു[…]

റിയോഗ്രാന്റ് വാലി മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ദൈവാലയം കൂദാശ ചെയ്തു

09:30 am 2/11/2016 ബെന്നി പരിമണം ഓസ്റ്റിന്‍ : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ ഭദ്രാസനത്തിന്റെ കീഴില്‍ പുതുതായി രൂപീകൃതമായ റിയോ ഗ്രാന്റ് വാലി മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്തു. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ ഫിലക്‌സിനോക്‌സ് എപ്പിസ്‌കോപ്പ കൂദാശ ചെയ്തു സമര്‍പ്പിച്ച ദേവാലയവും പാഴ്‌സനേജും നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ സഭയുടെ സൗത്ത് ഓസ്റ്റിനിലെ പ്രഥമ ദേവാലയം ആണ്. വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍, ഭദ്രാസന സെക്രട്ടറി റവ. ഡെന്നിസ് ഫിലിപ്പ്, റവ. ഡോ. Read more about റിയോഗ്രാന്റ് വാലി മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ദൈവാലയം കൂദാശ ചെയ്തു[…]

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 30 ന് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ –

08:06 am 29/10/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും, പ്രധാന തിരുനാളും ഒക്ടോബര്‍ 30 -ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു. ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടന്നു വരുന്നു. ദിവസേന നടക്കുന്ന വിശുദ്ധന്റെ Read more about വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 30 ന് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ –[…]

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

10:00 am 27/10/2016 – സി.എസ് ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടത്തപ്പെടുന്നു. ഈവര്‍ഷത്തെ കണ്‍വന്‍ഷനില്‍ മുഖ്യ പ്രാസംഗീകരായി റവ. ജയ്‌സണ്‍ തോമസ് (സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്, യോങ്കേഴ്‌സ്), എബി ചെറിയാന്‍ (റോക്ക്‌ലാന്റ്, ന്യൂയോര്‍ക്ക്) എന്നിവരാണ് വചനപ്രഘോഷണം നടത്തുന്നത്. ഒക്‌ടോബര്‍ 28-നു വെള്ളി, 30 ശനി എന്നീ ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് നടക്കുന്ന യോഗങ്ങളില്‍ റവ. ജയ്‌സണ്‍ Read more about എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍[…]