കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3-ന്
09:44 am 28/10/2016 അപ്പച്ചന്‍ കണ്ണന്‍ചിറ പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ സഭക്കായി രൂപത ലഭിച്ചതിന്റെ ആഹ്‌ളാദം സഭാ മക്കളുമായി പങ്കിടുന്നതിനും,നന്ദി സൂചകമായി കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനും ആയി കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യു കെ യില്‍ എത്തുന്നു.നവംബര്‍ 3 നു വ്യാഴാഴ്ച ഉച്ചക്ക് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വന്നെത്തുന്ന സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെ ആതിഥേയ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവ്,വികാരി ജനറാള്‍ Read more about കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3-ന്[…]










