നീയും അതുപോലെ ചെയ്യുക
10:37am 5/5/2016 – റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് (ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത) ജനനം എന്ന മൂന്നക്ഷരത്തില്‍ നിന്ന് മരണം എന്ന മൂന്നക്ഷരത്തിലേക്ക് പ്രവേശിക്കും മുമ്പ് ദൈവം മനുഷ്യന് ജീവിതം എന്ന മൂന്നക്ഷരം നല്കിയിരിക്കുന്നു. “നീ എവിടെ’ (ഉത്പ 3,9), “നിന്റെ സഹോദരന്‍ എവിടെ?’ (ഉത്പ 4,9) – ആദത്തോടും കായേനോടുമായി ദൈവം ചോദിച്ച ഈ ചോദ്യങ്ങള്‍ക്ക് ജീവിതമാകുന്ന പരീക്ഷാശാലയില്‍ ഉത്തരമെഴുതാന്‍ ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നു. ചോദ്യങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും മനസിലാക്കുന്നവര്‍ക്ക് മാത്രമേ ശരിയായ ഉത്തരം Read more about നീയും അതുപോലെ ചെയ്യുക[…]










