മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവ് പറന്നകന്നു
09:40am 15/2/2016 കെ.പി വൈക്കം മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവ് പറന്നകന്നു. എണ്ണത്തില്‍ കുറവെങ്കിലും എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി നല്ല മലയാള ഗാനങ്ങള്‍ കാതിന് ഇമ്പമാര്‍ന്ന ഈണത്തില്‍ നമുക്ക് സമ്മാനിച്ച. സംഗീത സംവിധായകന്‍ രാജമണി എന്ന വെള്ളരി പ്രാവ് അനശ്വരതയുടെ ലോകത്തേക്ക് പറന്നകന്നു. 1985ല്‍ നുള്ളിനോവിക്കാതെ എന്ന സിനിമയിലെ ഈറന്‍ മേഖങ്ങള്‍ എന്നഗാനത്തിന് താളം നല്‍കിയാണ് മലയാള സംഗീതസംവിധന രംഗത്തേക്ക് രാജമണി കടന്നുവരുന്നത്. താളവട്ടത്തിലെ കൂട്ടില്‍ നിന്ന് മേട്ടില്‍വന്ന എന്നഗാനത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. മലയാളത്തില്‍ മാത്രം Read more about മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവ് പറന്നകന്നു[…]










