ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ നൈറ്റ് ആഘോഷിച്ചു
02:16pm 12/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഈവര്‍ഷത്തെ ക്‌നാനായ നൈറ്റ് ഫെബ്രുവരി ആറാംതീയതി വാക്കിഗണിലുള്ള സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ക്‌നാനായ സമുദായ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് തിരുമേനിയുടെ സ്ഥാനാരാഹണത്തോടനുബന്ധിച്ച് കാലംചെയ്ത സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്നും അനുഗ്രഹിച്ച് ലഭിച്ച കല്പനയാല്‍ എല്ലാവര്‍ഷവും ജനുവരി 15-നു ക്‌നാനായ ദിനമായി ആചരിച്ചുവരുന്നു. അതിനോട് അനുബന്ധിച്ച് നടത്തിയ ക്‌നാനായ നൈറ്റ് ആഘോഷങ്ങള്‍ ഷൈനി പട്ടരുമഠത്തിലിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ Read more about ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ നൈറ്റ് ആഘോഷിച്ചു[…]









