പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

23-03-2016, 03.31 AM തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൊല്ലം-കായംകുളം സ്‌റ്റേഷനുകള്‍ക്കിടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദു ചെയ്തു. വൈകുന്നേരം 6.30നുള്ള എറണാകുളം-കൊല്ലം, രാത്രി 7.40നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു, പുലര്‍ച്ചെ 4.20നുള്ള കൊല്ലം-എറണാകുളം പാസഞ്ചര്‍, രാവിലെ 8.35 നുള്ള കൊല്ലം-കോട്ടയം പാസഞ്ചര്‍ എന്നിവ വ്യാഴാഴ്ച മുതല്‍ 31 വരെ റദ്ദു ചെയ്തു. 30ന് അറ്റകുറ്റപ്പണി ഇല്ലാത്തതിനാല്‍ അന്നു ട്രെയിനുകള്‍ പതിവുപോലെ സര്‍വീസ് നടത്തും.

പാക്കിസ്ഥാനില്‍ വിഷ മദ്യ ദുരന്തം 24 പേര്‍ മരിച്ചു

23-3-2016 ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വിഷ മദ്യ ദുരന്തത്തില്‍ 24 പേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ഹോളി ആഘോഷത്തിനായി തയാറാക്കിയ മദ്യമാണ് മരണ കാരണമായത്. ഒമ്പതു പേരുടെ നില ഗുരുതരമാണ്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോക ട്വന്റി20 ന്യൂസിലാന്‍് സെമിയിലേക്ക്

23-3-2016 മൊഹാലി:തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി20യില്‍ സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ 22 റണ്‍സിനാണ് കിവികള്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തപ്പോള്‍ പാകിസ്താന് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്താന്റെ സെമി സാധ്യത മങ്ങി. 180 റണ്‍സ് വിജയലക്ഷ്യം തോടിയിറങ്ങിയ പാകിസ്താന് ഓപ്പണര്‍മാരായ ഷര്‍ജീല്‍ Read more about ലോക ട്വന്റി20 ന്യൂസിലാന്‍് സെമിയിലേക്ക്[…]

രണ്ടുവയസ്സുകാരിയെ ഓവനിലടച്ചു പൊള്ളിച്ച മാതാവ് അറസ്റ്റില്‍

12:33PM 22/3/2016 പി.പി.ചെറിയാന്‍ ഗ്ലന്‍ റോസ്(ടെക്സസ്): രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ വീട്ടിനകത്തെ ഓവനിലിട്ടടച്ചു പൊള്ളിച്ച മാതാവ് റ്റാഷാ ഹാച്ചറിനെ(35) അറസ്റ്റു ചെയ്തതായി സോമര്‍വെല്‍ കൗണ്ടി ഷെറീഫ്സ് ഡിപ്പാര്‍ട്ട്മെന്റ് ഞായറാഴ്ച(മാര്‍ച്ച് 20) സ്ഥിരീകരിച്ചു. വ്യാഴാഴ്ചയായിരുന്ന സംഭവം. കുട്ടിയെ ഓവനിലിട്ടു അടച്ച വിവരം ഹാച്ചര്‍ തന്നെയാണ് കുടുംബാംഗങ്ങളെ അറിയിച്ചത്. തുടര്‍ന്ന സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പോലീസിനെ വിവരം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ് കുട്ടിയെ ടെക്സസ്സ് ഹെല്‍ത്ത് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും, തുടര്‍ന്ന് ഡാളസ് പാര്‍ക് ലാന്റ് ബേണ്‍ സെന്ററിലേക്ക് മാറ്റി. Read more about രണ്ടുവയസ്സുകാരിയെ ഓവനിലടച്ചു പൊള്ളിച്ച മാതാവ് അറസ്റ്റില്‍[…]

88 വര്‍ഷത്തിനുശേഷം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ക്യൂബയില്‍

12:32PM 22/3/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: 1928 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാല്‍വിന്‍ കൂളിഡ്ജ് ക്യൂബ സന്ദര്‍ശിച്ചതിനു ഏകദേശം 88 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു അമേരിക്കന്‍ പ്രസിഡന്റായ ഒബാമ ക്യൂബയില്‍ സന്ദര്‍ശനം നടത്തുന്നത്. രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അമ്പതു രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഒബാമ ക്യൂബന്‍ സന്ദര്‍ശനത്തിനായി മാര്‍ച്ച് 20 ഞായറാഴ്ച ഹവനായില്‍ എത്തിചേരുന്നു. ലോകത്തിലെ സൂപ്പര്‍ പവറായ അമേരിക്കയുമായി ദീര്‍ഘകാലം ശീതസമരത്തിലായിരുന്ന ചെറിയ ഐലന്റ് രാഷ്ട്രമായി അറിയപ്പെടുന്ന ക്യൂബ. മൂന്നുദിവസത്തെ ഹൃസ്വ സന്ദര്‍ശനത്തിനായി എത്തിചേര്‍ന്ന പ്രസിഡന്റ് ഒബാമയെ Read more about 88 വര്‍ഷത്തിനുശേഷം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ക്യൂബയില്‍[…]

നൈന കോഫറന്‍സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

12:31PM 22/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഒക്‌ടോബര്‍ 21,22 തീയതികളില്‍ ഷിക്കാഗോയില്‍ നടത്തു നൈനയുടെ ദേശീയ കോഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി രജിസ്‌ട്രേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മേരി ജോസ്, മേരി റെജീന സേവ്യര്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളേയും, ചാപ്റ്ററുകളേയും ഒരുമിച്ച് നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഇന്‍ അമേരിക്ക) എ ദേശീയ സംഘടന നിലവില്‍ വതിന്റെ പത്താം വാര്‍ഷികംകൂടിയാണ് ഈ അവസരത്തില്‍ ആഘോഷിക്കപ്പെടുക. നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, ഇല്ലിനോയിസ് ചാപ്റ്റര്‍ Read more about നൈന കോഫറന്‍സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ഓശാന തിരുനാള്‍

12:28PM 22/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: വിനയാന്വിതനും മഹത്വപൂര്‍ണ്ണനുമായി യേശുക്രിസ്തു കഴുതപ്പുറത്തേറി ജെറുസലേം ദേവാലയ പ്രവേശം നടത്തിയതിന്റെ ഓര്‍മ്മ പുതുക്കു ഓശാന തിരുനാള്‍ ഷിക്കാഗോ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ ഭക്തിപുരസരം കൊണ്ടാടിയതോടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനം, ഇടവക അസിസ്റ്റന്റ് വികാരി എിവര്‍ മലയാളത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്കും, ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി എിവര്‍ കു’ികള്‍ക്കായി ഇംഗീഷില്‍ Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ഓശാന തിരുനാള്‍[…]

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഓശാന തിരുനാള്‍ ആഘോഷത്തോടെ ആരംഭിച്ചു

12:27PM 22/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്‍കി ജറുസലേമിലേക്കുള്ള രാജകീയ പ്രവേശന ത്തിന്റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു. മാര്‍ ച്ച് 20 ന് ഞായറാഴ്ച രാവിലെ 9.45 ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ന്യൂയോര്‍ക്കിലെയും, ന്യൂ ജേഴ്‌സിയിലെയും സിറോ Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഓശാന തിരുനാള്‍ ആഘോഷത്തോടെ ആരംഭിച്ചു[…]

കെണിയിലകപ്പെ’ യുവാവിന്റെ രക്ഷയ്ക്ക് ജെ.എഫ്.എക്കാരോടൊപ്പം മലയാളി നേതാക്കളും രംഗത്ത്

12:25PM 22/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ട് ജയിലില്‍ വിധിയുംകാത്ത് ഏറെക്കുറെ രണ്ടു വര്‍ഷത്തോളമായി കഴിഞ്ഞുകൂടു മലയാളി യുവാവിനെ ചിലരെങ്കിലും ഓര്‍ക്കുമെു കരുതുന്നു. മാനഹാനി ഭയ് പേര് വെളിപ്പെടുത്താന്‍ മടിക്കു ആ ചെറുപ്പക്കാരന്റെ വിധിദിവസം യേശുക്രിസ്തുവിനെ വിധിക്കു ദിവസംത െആയതും എന്തോ ദൈവകൃപയെു വേണം വിശ്വസിക്കാന്‍. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വിശുദ്ധ വാരമായി ആഘോഷിക്കു ഈ അവസരത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി നീതിക്കുവേണ്ടി ജയിലറയ്ക്കുള്ളില്‍ കഴിഞ്ഞുകൂടു ആ ചെറുപ്പക്കാരനെ ഓര്‍ത്ത് അല്‍പനിമിഷം ധ്യാനിക്കുത് നായിരിക്കും. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് Read more about കെണിയിലകപ്പെ’ യുവാവിന്റെ രക്ഷയ്ക്ക് ജെ.എഫ്.എക്കാരോടൊപ്പം മലയാളി നേതാക്കളും രംഗത്ത്[…]

സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ‘വേട്ട’ ഫിലഡല്‍ഫിയയില്‍പ്രദര്‍ശനത്തിനെത്തുന്നു

12:22PM 22/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) യുടെ ധനശേഖരണാര്‍ഥം, കേരളത്തിലെ പ്രദര്‍ശനശാലകളില്‍ നിറഞ്ഞോടു സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ‘വേട്ട’, ഫിലഡല്‍ഫിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു. അമേരിക്കയിലെ തന്നെ അതിപുരാതനമായ സിനിമാ തീയേറ്ററുകളില്‍ (Newtown Thetare, 120 N State St, Newtown, PA 18940) (ശനി, ഞായര്‍) ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.30- ന് രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. ടിക്കറ്റ് വില പത്തു ഡോളര്‍ മാത്രം. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ് Read more about സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ‘വേട്ട’ ഫിലഡല്‍ഫിയയില്‍പ്രദര്‍ശനത്തിനെത്തുന്നു[…]