നായകള്‍ വിവാഹിതരായി ; ചടങ്ങിന് 5000 പേരുടെ സാന്നിധ്യം
09:33am 13/3/2016 ലക്‌നൗ: താര വിവാഹങ്ങളും വിവാഹം വ്യത്യസ്തമാക്കുന്നതിനായി പലതും ചെയ്യുന്നതും വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ ആദ്യമായാവും നയ്ക്കളുടെ വിവാഹം നടക്കുന്നത്. കേട്ടിട്ട് ആശ്ചര്യപ്പെടേണ്ട. ഉത്തര്‍ പ്രദേശിലെ കൗശാംബി ജില്ലയിലെ പവാരയിലാണ് വ്യത്യസ്തമായ ഈ വിവാഹം. ഹിന്ദു ആചാര പ്രകാരമാണ് നായകളുടെ വിവാഹം നടത്തിയത്. ബസന്ത് ത്രിപതിയുടെ ഷാഹുന്‍ എന്ന ആണ്‍ നായയും ജങ് ബാഹാദൂറിന്റെ ഷാഹുനിയ എന്ന പെണ്‍ നായയും തമ്മിലായിരുന്നു വിവാഹം. വിവാഹത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ അയ്യായിരത്തോളം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹിന്ദു ആചാര പ്രകാരം Read more about നായകള്‍ വിവാഹിതരായി ; ചടങ്ങിന് 5000 പേരുടെ സാന്നിധ്യം[…]










