പാന്‍മസാല പരസ്യം: നടന്‍ അജയ് ദേവ്ഗണിന് ഡല്‍ഹി സര്‍ക്കാറിന്റെ നോട്ടീസ്
1:16pm 12/3/2016 ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന് ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചു. പൊതുജനാരോഗ്യത്തിന് മേലുള്ള കടന്നാക്രമണത്തിന് പുകയില കമ്പനികളെപോലെ അവരുടെ ഉല്‍പന്നത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക വഴി നടനും ഉത്തരവാദി ആണെന്ന് നോട്ടീസില്‍ പറയുന്നു. അതിനാല്‍, പുകയില ഉല്‍പന്നങ്ങള്‍ക്ക് പ്രചാരം നല്‍കുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്ന ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാതിരിക്കാന്‍ വേണ്ടിയാണ് നോട്ടീസ് അയക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. ആരോഗ്യവകുപ്പിലെ അഡീഷനല്‍ ഡയറക്ടര്‍ എസ്.കെ. അറോറയാണ് നോട്ടീസ് അയച്ചത്. കാന്‍സറിന് കാരണമാകുന്ന Read more about പാന്‍മസാല പരസ്യം: നടന്‍ അജയ് ദേവ്ഗണിന് ഡല്‍ഹി സര്‍ക്കാറിന്റെ നോട്ടീസ്[…]










