സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന് പുതിയ നേതൃത്വം; ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയും അരുണ്‍ദാസും നയിക്കും

12:44pm 12/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായുള്ള സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിനെ തെരഞ്ഞെടുത്തു. ഹൂസ്റ്റണ്‍ മിസോറിസിറ്റിയിലെ സെന്റ് ജോസഫ് ദേവാലയാങ്കണത്തില്‍ വച്ചു നടന്ന നാഷണല്‍ ജനറല്‍ബോഡി മീറ്റിംഗിലാണ് 2016- 17 വര്‍ഷങ്ങളിലേക്കുള്ള നവ നേതൃത്വത്തെ തെരഞ്ഞെടുത്തത്. എസ്.എം.സി.സി ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റേയും, സെന്റ് ജോസഫ് പള്ളി വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലിന്റേയും സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി Read more about സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന് പുതിയ നേതൃത്വം; ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയും അരുണ്‍ദാസും നയിക്കും[…]

കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക ഡിന്നര്‍ നൈറ്റ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

12:41pm 12/3/2016 ജോയിച്ചന്‍ പുതുക്കുളം മിസ്സിസാഗാ: കാനഡയിലെ മലയാളി നേഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) വാര്‍ഷിക ഡിന്നര്‍ നൈറ്റ് ഏപ്രില്‍ 23-നു ശനിയാഴ്ച വൈകിട്ട് 6.30-ന് നടരാജ് ബാങ്ക്വറ്റ് ഹാളില്‍ (Nataraj Banquet Hall, 7275, Torbram Road, Mississauga, L4TIG8 ) വച്ച് നടത്തപ്പെടുന്നു. കാനഡയിലെ മലയാളികളുടെ ആരോഗ്യ, കലാ-സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ അഭിവൃദ്ധിക്കും പുതിയ കുടിയേറ്റക്കാരായ മലയാളി നേഴ്‌സുമാരുടെ ഉന്നമനത്തിനും സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു. ഈവര്‍ഷത്തെ ഡിന്നര്‍നൈറ്റിന്റെ മുഖ്യാതിഥികളായി Read more about കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക ഡിന്നര്‍ നൈറ്റ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു[…]

വളര്‍ച്ചയുടെ ഉയരങ്ങള്‍ കീഴടക്കി ഷിക്കാഗോ സീറോ മലബാര്‍ രൂപത പതിനാറാം വയസ്സിലേക്ക്

12:39pm 12/3/2016 ജോയിച്ചന്‍ പുതുക്കുളം 2016 മാര്‍ച്ച് പതിമൂന്നാം തീയതി ഷിക്കാഗോ സീറോ മലബാര്‍ രൂപത സ്ഥാപിതമായിട്ട് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വടക്കേ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി 2001 മാര്‍ച്ച് പതിമൂന്നാം തീയതിയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഷിക്കാഗോ കേന്ദ്രമാക്കി രൂപത സ്ഥാപിച്ചുകൊണ്ടും, രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ നിയമിച്ചുകൊണ്ടും ഡിക്രി പുറപ്പെടുവിച്ചത്. രൂപതയുടെ ഔദ്യോഗികമായ ഉദ്ഘാടനവും ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 2001 ജൂലൈ Read more about വളര്‍ച്ചയുടെ ഉയരങ്ങള്‍ കീഴടക്കി ഷിക്കാഗോ സീറോ മലബാര്‍ രൂപത പതിനാറാം വയസ്സിലേക്ക്[…]

വിജയ് മല്യ നാടുവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടെന്ന്

12:41pm 11/3/2016 ന്യൂഡല്‍ഹി: രാജ്യത്ത് പതിനേഴോളം ബാങ്കുകള്‍ക്ക് 9000 കോടി രൂപ നല്‍കാനുള്ള മദ്യ വ്യവസായി വിജയ് മല്യ രാജ്യംവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ മാസം രണ്ടിന് ഉച്ചക്ക് 1.30നുള്ള ജെറ്റ് എയര്‍വേസിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ബാങ്കുകള്‍ക്ക് പുറമെ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം നല്‍കാത്ത മല്യ ലണ്ടനില്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് രാജ്യസഭാ എം.പിയും വ്യവസായിയുമായ വിജയ്് മല്യക്കെതിരെ Read more about വിജയ് മല്യ നാടുവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടെന്ന്[…]

വാഹനാപകട കേസില്‍ സ്മൃതി ഇറാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരം

12:39pm 11/3/2016 ആഗ്ര: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടി വാഹനമിടിച്ച് കൊല്ലപ്പെട്ട ആഗ്ര സ്വദേശിയുടെ കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. സംഭവത്തില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം സമരത്തിനൊരുങ്ങുന്നത്. മാര്‍ച്ച് അഞ്ചിനാണ് യമുന എക്‌സ്പ്രസ് വേയില്‍ വെച്ച് ആഗ്ര സ്വദേശി ഡോ. രമേശ് നാഗറിനെ മന്ത്രിയുടെ കാര്‍ ഇടിച്ചുവീഴ്ത്തിയത്. മന്ത്രി കാര്‍ നിറുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ പിതാവ് രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ അഭിഷേക് പറഞ്ഞു. മരിച്ചയാളെ തിരിഞ്ഞുനോക്കാതെ പോയ മന്ത്രിയുടെ നടപടിയില്‍ സോഷ്യല്‍ മീഡിയിയിലും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ Read more about വാഹനാപകട കേസില്‍ സ്മൃതി ഇറാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരം[…]

ഒളിച്ചോടിയിട്ടില്ല; ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നു: വിജയ് മല്യ

9:59am 11/3/2016 ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നുവെന്നും വിവാദ മദ്യവ്യവസായി വിജയ് മല്യ. ‘താനൊരു അന്താരാഷ്ട്ര വ്യവസായിയാണ്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇടക്കിടെ യാത്ര ചെയ്യാറുണ്ട്.’ ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. രാജ്യസഭാംഗമായ താന്‍ ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നു. കോടതിയുടെ വിചാരണ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടില്ല എന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഫയല്‍ ചെയ്ത അപ്പീലില്‍ Read more about ഒളിച്ചോടിയിട്ടില്ല; ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നു: വിജയ് മല്യ[…]

സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് 45 റണ്‍സ് ജയം

9:58am 11/3/2016 കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ സന്നാഹമത്സരത്തിനിറങ്ങിയ ഇന്ത്യക്ക് 45 റണ്‍സ് ജയം. രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നേടിയ 185 (20 ഓവറില്‍) റണ്‍സ് വിന്‍ഡീസിന് മറികടക്കാനായില്ല. വിന്‍ഡീസ് 19.2 ഓവറില്‍ 140 റണ്‍സിന് പുറത്താവുകയായിരുന്നു. രോഹിത് ശര്‍മ 57 പന്തില്‍ 98 റണ്‍സ് നേടി. 186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ ആര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല. ടൂര്‍ണമെന്റില്‍ വെടിക്കെട്ട് വിരുന്നൊരുക്കുമെന്ന പ്രവചിക്കപ്പെടുന്ന ക്രിസ് Read more about സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് 45 റണ്‍സ് ജയം[…]

ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരം: സിംബാബ് വെക്ക് രണ്ടാം ജയം

09:56am 11/3/2016 നാഗ്പുര്‍: ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സിംബാബ്വെക്ക് രണ്ടാം ജയം. സ്‌കോട് ലന്‍ഡിനെതിരെ 11 റണ്‍സിനായിരുന്നു ജയം. ഇതോടെ സൂപ്പര്‍ ടെന്നില്‍ ഇടംപിടിക്കാനുള്ള സാധ്യതകള്‍ സജീവമാക്കി. സ്‌കോര്‍: സിംബാബ്വെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 147. സ്‌കോട്‌ലന്‍ഡ് 19.4 ഓവറില്‍ 136ന് പുറത്ത്. അര്‍ധ സെഞ്ച്വറി നേടിയ സീന്‍ വില്യംസാണ് സിംബാബ്വെ നിരയില്‍ തിളങ്ങിയത്. 36 പന്തില്‍ ആറു ഫോറുകളോടെയാണ് വില്യംസ് 53 റണ്‍സ് നേടിയത്. 20 റണ്‍സെടുത്ത എരംഗ ചിഗുംബര, 19 റണ്‍സെടുത്ത Read more about ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരം: സിംബാബ് വെക്ക് രണ്ടാം ജയം[…]

പി. ജയരാജന്റെ റിമാന്‍ഡ് ഇന്ന് അവസാനിക്കും

09:53am 11/3/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ രണ്ടാം ദിവസവും ചോദ്യം ചെയ്തു. രാവിലെ 10 മണിയോടെ സെന്‍ട്രല്‍ ജയിലിലത്തെിയ എട്ടംഗ സംഘമാണ് ചോദ്യം ചെയ്തത്. എസ്.പി ജോസ് മോഹന്‍, ഡിവൈ.എസ്.പി ഹരി ഓം പ്രകാശ്, ഇന്‍സ്‌പെക്ടര്‍ സലിം സാഹിബ് എന്നിവരടങ്ങിയതാണ് സംഘം. അതേസമയം, രണ്ടാം ദിവസവും ജയരാജന്‍ വേണ്ടത്ര സഹകരിച്ചില്‌ളെന്നാണ് വിവരം. ആരോഗ്യ പ്രശ്‌നമുണ്ടെന്നും രാവിലെ ഛര്‍ദ്ദിച്ചെന്നും വ്യാഴാഴ്ച സി.ബി.ഐ സംഘത്തോട് അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് ജയില്‍ Read more about പി. ജയരാജന്റെ റിമാന്‍ഡ് ഇന്ന് അവസാനിക്കും[…]

ഗുജറാത്തില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നാലു പേര്‍ മരിച്ചു

09:49am 11/3/2016 അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി ലഭിക്കുന്ന ഭാംഗ് കഴിച്ച് നാലു പേര്‍ മരിച്ചു. മൂന്ന് പേര്‍ ബുധനാഴ്ചയും ഒരു പൊലീസുകാരന്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പന്ത്രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. മെഹ്‌സാനാ ജില്ലയിലെ ബുദാസാന്‍, കരണ്‍പൂര്‍ വില്‌ളേജുകളിലാണ് ദുരന്തമുണ്ടായത്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചാണ് ഇവിടുത്തെ പ്രാദേശിക ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി പാനീയം വിതരണം ചെയ്തത്. അതേ സമയം പോസ്റ്റ്‌മോര്‍ട്ടം Read more about ഗുജറാത്തില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നാലു പേര്‍ മരിച്ചു[…]