കര്‍ണാടകയിലെ അന്യസംസ്ഥാന വാഹന നികുതി ഹൈകോടതി റദ്ദാക്കി

09:47am 11/3/2016 ബംഗളൂരു: കര്‍ണാടകയില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിലധികം തങ്ങിയാല്‍ ആജീവനാന്ത വാഹന നികുതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഗതാഗതവകുപ്പിന്റെ ഉത്തരവ് ഭരണഘടാനാവിരുദ്ധമാണെന്ന് ഹൈകോടതി ജസ്റ്റിസ് ആനന്ത് ബൈരറെഡ്ഡി പറഞ്ഞു. വിവാദ ഉത്തരവിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മ ‘ഡ്രൈവ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ നല്‍കിയ ഹരജിയിലാണ് വിധി. 2014 ഫെബ്രുവരിയിലാണ് അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി കര്‍ണാടക മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നോക്കി പിടികൂടി ആജീവനാന്ത നികുതിയെന്ന പേരില്‍ വന്‍തുക Read more about കര്‍ണാടകയിലെ അന്യസംസ്ഥാന വാഹന നികുതി ഹൈകോടതി റദ്ദാക്കി[…]

കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ ഡബ്ല്യു.എം.സി ഡി.എഫ്.ഡബ്ല്യു (യൂണിഫൈഡ്) പ്രോവിന്‍സ് അനുശോചിച്ചു

09:45am 11/3/2016 ഡാളസ്, ഫോര്‍ട്ട് വര്‍ത്ത്: മലയാള സിനിമയിലൂടെ മലയാളികളുടെ കലാഹൃദയങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും സ്വാധീനിച്ച അനുഗ്രഹീത മിമിക്രി ആര്‍ട്ടിസ്റ്റും, നടനും, പാട്ടുകാരനുമായിരുന്ന കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ ഡബ്ല്യു.എം.സി ഡി.എഫ്.ഡബ്ല്യു (യൂണിഫൈഡ്) പ്രോവിന്‍സ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പി.സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയ്ക്ക് മണിയുടെ വേര്‍പാട് തീരാനഷ്ടം തന്നെയാണെന്ന് ചാക്കോ അനുസ്മരിച്ചു. ചെയര്‍മാന്‍ ജോണ്‍ ഷെറി, കലാഭവന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത മഹാനടനായിരുന്നുവെന്ന് പറഞ്ഞു. Read more about കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ ഡബ്ല്യു.എം.സി ഡി.എഫ്.ഡബ്ല്യു (യൂണിഫൈഡ്) പ്രോവിന്‍സ് അനുശോചിച്ചു[…]

നീക്കം ചെയ്ത പത്തു കല്പനകള്‍ പുനഃസ്ഥാപിക്കണമെന്ന് ഒക്കലഹോമ

09:43am 11/3/2016 പി.പി.ചെറിയാന്‍ ഒക്കലഹോമ: ഒക്കലഹോമ തലസ്ഥാനത്തു നിന്നും നീക്കം ചെയ്ത ആറടി ഉയരമുളള പത്തു കല്പനകള്‍ ആലേഖനം ചെയ്ത ഗ്രാനൈറ്റ് ഫലകം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാനാടിസ്ഥാനത്തില്‍ നടക്കുന്ന വോട്ടെടുപ്പില്‍ അനുകൂല നിലപാടെടുക്കണമെന്ന് വോട്ടന്മാരോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം ഒക്കലഹോമ ഹൗസ് പത്തിനെതിരെ എണ്‍പത്തി ആറു വോട്ടുകളോടെ പാസ്സാക്കി. സംസ്ഥാന ഖജനാവില്‍ നിന്നും മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പണം ചിലവഴിക്കുന്നത് തടയുന്ന ഒക്കലഹോമ ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ എടുത്തുമാറ്റണമോ എന്ന അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പാണ് ഹൗസ് പ്രമേയം പാസ്സാക്കിയത്. സംസ്ഥാന സുപ്രീം Read more about നീക്കം ചെയ്ത പത്തു കല്പനകള്‍ പുനഃസ്ഥാപിക്കണമെന്ന് ഒക്കലഹോമ[…]

ജോ ഇളമതയുടെ നോവല്‍ മാര്‍ക്കോ പോളോ – ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

09:39am 11/3/2016 ജോയിച്ചന്‍ പുതുക്കുളം പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ ജോ ഇളമതയുടെ ഏറ്റവും പുതിയ നോവലായ മാര്‍ക്കോപോളോയുടെ പ്രമുക്തികര്‍മ്മം ഏപ്രില്‍ രണ്ട് ശനിയാഴ്ച്ച, തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബില്‍വച്ച് ഡോക്ടര്‍ ജോര്‍ജ് ഓണക്കൂര്‍ പുസ്തകത്തിന്റെ കോപ്പി പ്രൊഫസ്സര്‍ രാജപ്പന്‍ നായര്‍ക്ക് കൊടുത്ത്‌കൊണ്ട് നിര്‍വ്വഹിക്കുതായിരിക്കും. തദവസരത്തിലേക്ക് സാഹിത്യപ്രേമികളുടേയും ആസ്വാദകരുടേയും സാിദ്ധ്യം സാദരം ക്ഷണിച്ച്‌കൊള്ളുു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സതീഷ് ബാബു, പയ്യൂര്‍ ഫോ 09847060343/ജോ ഇളമത ( ഇ-മെയില്‍ johnelamatha@yahoo.com)

ചിക്കാഗോ സോഷ്യല്‍ ക്ലബ് കുടുംബോത്സവം 2016

09:37am 11/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം ‘കുടുംബോത്സവം 2016′ എ പേരില്‍ മാര്‍ച്ച് 12-ന് ശനിയാഴ്ച വൈകിട്ട ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക പാരീഷ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുു. സോഷ്യല്‍ ക്ലബ് അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് കൂടുവാനും ബന്ധങ്ങള്‍ ആഴപ്പെടുത്തുവാനും വേണ്ടിയുള്ള ഒരു വേദിയാണിത്. നിരവധി കലാപരിപാടികള്‍ ഉള്‍പ്പടെ കു’ികള്‍ക്കും മുതിര്‍വര്‍ക്കും പ്രായഭേദമെന്യേ ആസ്വദിക്കാന്‍ സാധിക്കത്തക്കവിധത്തില്‍ നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുത്. ചിക്കാഗോയില്‍ തികച്ചും നൂതനമായ ആശയങ്ങള്‍കൊണ്ടും പരിപാടികള്‍കൊണ്ടും ഇതിനകം Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ് കുടുംബോത്സവം 2016[…]

കലാഭവന്‍ മണിക്ക് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍

09:35am 11/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: മലയാള ചലച്ചിത്രലോകത്തെ കറുത്ത മുത്തായിരുന്നു കലാഭവന്‍ മണി തന്റെ അഭിനയസിദ്ധികൊണ്ട് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വളരെ പ്രശസ്തനായിക്കഴിഞ്ഞിരുു. വളരെ ആകസ്മികമായാണ് അദ്ദേഹം നമ്മെ വി’ുപിരിഞ്ഞത്. ഇന്ത്യന്‍ ചലച്ചിത്ര മേഖയെ സമ്പമാക്കുവാന്‍ കഴിയു നടനവൈഭവമുള്ള മണിയുടെ അകാലനിര്യാണം ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണെു കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ ഷിബു ദിവാകരനും പറഞ്ഞു. നാടന്‍പാട്ടിനു പുതിയ ആവിഷ്‌കാരവും ശൈലിയും നല്‍കിയ മണിയുടെ സംഭാവന മലയാളിക്ക് ഒരിക്കലും മറക്കാനാവുതല്ലെു സെക്ര’റി രാജേഷ് കുട്ടി Read more about കലാഭവന്‍ മണിക്ക് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍[…]

കോംപാക്ട് സൂ കാമറകളുമായി നിക്കോണ്‍

01:40pm 10/3/2016 സാധാരണ മൊബൈലുകളില്‍ കാണുന്ന സൂം ഡിജിറ്റല്‍ സൂമാണ്. അതില്‍ ചിത്രത്തിന്റെ അരികുകള്‍ കളഞ്ഞ് നടുഭാഗം മാത്രം വലിപ്പത്തിലാക്കുന്നതിനാല്‍ വ്യക്തത കുറവായിരിക്കും. എന്നാല്‍ കാമറകളിലെ ഒപ്റ്റിക്കല്‍ സൂം ലെന്‍സുകളുപയോഗിച്ച് വസ്തുവിനെ അടുപ്പിച്ച് കാട്ടുകയാണ് ചെയ്യുന്നത്. അതിനാല്‍ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവര്‍ മിഴിവുറ്റ ചിത്രം വേണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണിന് പകരം കാമറകള്‍ കരുതുന്നത് നന്നായിരിക്കും. മൂന്ന് കാമറകളുമായാണ് ജപ്പാന്‍ കമ്പനി നിക്കോണ്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവരെ ആകര്‍ഷിക്കാനത്തെുന്നത്. കോംപാക്ട് സൂം വിഭാഗത്തില്‍പെട്ട നിക്കോണ്‍ കൂള്‍പിക്‌സ് A900, B700, B500 എന്നിവയാണ് ഈ Read more about കോംപാക്ട് സൂ കാമറകളുമായി നിക്കോണ്‍[…]

സ്വര്‍ണവിലയില്‍ നല്ല താഴ്ച്ച; പവന് 21,320 രൂപ

01:29pm 10/3/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. 160 രൂപ താഴ്ന്ന് 21,320 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 2,665 രൂപയാണ് വില.

പിഴയടക്കാന്‍ താന്‍ തയ്യാറല്ലന്ന് :ശ്രീശ്രീ രവിശങ്കര്‍

1:08pm 10/3/2016 ന്യൂഡല്‍ഹി: പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. തന്റെ ട്വിറ്ററിലൂടെയാണ് നിയമനടപടി സ്വീകരിക്കുന്ന വിവരം അറിയിച്ചത്. ട്രൈബ്യൂണല്‍ വിധിയില്‍ തൃപ്തിയില്ല. സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കര്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്. ജയിലില്‍ പോയാലും പിഴയടക്കില്ലെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു. അതേസമയം, സാംസ്‌കാരിക പരിപാടിയില്‍ നിന്ന് സിംബാബ് വേ പ്രസിഡന്റ് Read more about പിഴയടക്കാന്‍ താന്‍ തയ്യാറല്ലന്ന് :ശ്രീശ്രീ രവിശങ്കര്‍[…]

പെട്രോബാസ് എണ്ണക്കമ്പനി അഴിമതിക്കേസ്: ലുലാ ദ സില്‍വക്കെതിരെ കുറ്റപത്രം

12:20 10/3/2016 ബ്രസീലിയ: പെട്രോബാസ് എണ്ണക്കമ്പനി അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ദ സില്‍വക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ കുറ്റപത്രം തയാറാക്കി. അദ്ദേഹത്തിന്റെ മകനടക്കം പതിനാറോളം പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ നിരപരാധിയാണെന്നും ലുലാ ദ സില്‍വ പറഞ്ഞു. മുമ്പ് നിരവധി തവണ ചോദ്യംചെയ്യലിന് ഹാജരായ ദ സില്‍വയെ യുദ്ധസമാനമായ രീതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയെ അപലപിച്ച ബ്രസീല്‍ Read more about പെട്രോബാസ് എണ്ണക്കമ്പനി അഴിമതിക്കേസ്: ലുലാ ദ സില്‍വക്കെതിരെ കുറ്റപത്രം[…]