ജെറ്റ് എയര്‍വേസ് മസ്‌കറ്റ്-ഡല്‍ഹി സര്‍വീസ് തുടങ്ങുന്നു
12:17pm 03/3/2016 ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് അതിന്റെ മസ്‌കറ്റില്‍ നിന്നുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് മാര്‍ച്ച് അവസാന വാരം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രതിദിന സര്‍വീസാണ് ആരംഭിക്കുന്നത്. ഇതുപ്രകാരം ആദ്യ വിമാനം 9W 589 മാര്‍ച്ച് 21 രാത്രി 11.15 നു ഡല്‍ഹിയില്‍ നിന്നും തിരിച്ച് 22 ചൊവ്വാഴ്ച വെളുപ്പിനെ 01.30 ന് മസ്‌കറ്റില്‍ എത്തിച്ചേരും. മസ്‌കറ്റില്‍ നിന്നുള്ള Read more about ജെറ്റ് എയര്‍വേസ് മസ്‌കറ്റ്-ഡല്‍ഹി സര്‍വീസ് തുടങ്ങുന്നു[…]










