ഐസ് ലന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു
08:33am 6/4/2016 റിക്ജാവിക്: ഐസ് ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിയോ ഗണ്‍ലോങ്‌സണ്‍ രാജിവെച്ചു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പാനമ രേഖകളില്‍ പേരു വന്നതിനെ തുടര്‍ന്നാണ് ഗണ്‍ലോങ്‌സണ്‍ രാജിവെച്ചത്. രേഖകള്‍ വെളിപ്പെട്ടതിന് ശേഷമുണ്ടാകുന്ന ആദ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റമാണ് ഗണ്‍ലോങ്‌സന്റെ രാജി. കൃഷിമന്ത്രി സിഗുറോര്‍ ഇന്‍ഗി ജൊഹാന്‍സനാണ് ദേശീയ ചാനലിലൂടെ പ്രധാനമന്ത്രി രാജിവെച്ചതായി അറിയിച്ചത്. ജൊഹാന്‍സന്‍ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നാണ് അറിയുന്നത്. മൊസാക് ഫൊണ്‍സെക എന്ന നിയമസഹായ സ്ഥാപനത്തില്‍ നിന്ന് ചോര്‍ത്തിയ രേഖയില്‍ വിന്‍ട്രിസ് എന്ന തട്ടിക്കൂട്ട് കമ്പനിയുടെ സഹഉടമയാണ് Read more about ഐസ് ലന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു[…]










