എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്
09:00 AM 20/05/2016 തിരുവനന്തപുരം: എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയുമായി ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ 45,000ത്തില്‍പരം ജീവനക്കാരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ. ഐ.ബി.ഇ.എ) ആഹ്വാനപ്രകാരമാണ് Read more about എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്[…]










