ദന്തരോഗങ്ങള്‍ക്ക് ആയുര്‍വേദം
09:30am 20/5/2016 പല്ലുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ ശരീരത്തെ ആകെ ബാധിക്കും. പല്ലുവേദന, നീര്‍ക്കെട്ട്, പല്ലില്‍ പോട് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ദന്തസംരക്ഷണത്തിന്റെ അഭാവത്തിലുണ്ടാകുന്നത് പല്ലിന്റെ ആരോഗ്യം സ്ത്രീകളെ എക്കാലത്തും അലട്ടിക്കൊണ്ടിരിക്കും. അതിനു പുറമേ സൗന്ദര്യപ്രശ്‌നങ്ങളും. നമ്മുടെ ജീവിതശൈലിയുടെ പ്രത്യേകതയാണ് വര്‍ധിച്ചു വരുന്ന ദന്തരോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണം. ജീവിതത്തിലെ തിരക്കുകള്‍ മൂലം സ്ത്രീകള്‍ക്ക് പലപ്പോഴും ദന്തസംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പല്ലുകള്‍ക്ക് പ്രത്യേക സംരക്ഷണം ഉണ്ടയേതീരൂ. പല്ലുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ ശരീരത്തെ ആകെ ബാധിക്കും. പല്ലുവേദന, നീര്‍ക്കെട്ട്, Read more about ദന്തരോഗങ്ങള്‍ക്ക് ആയുര്‍വേദം[…]










