പെന്തക്കോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് ഫ്‌ളോറിഡയ്ക്ക് (പി.വൈ.എഫ്.എഫ്) പുതിയ ഭാരവാഹികള്‍
08:38am 21/5/2016 ഫ്‌ളോറിഡ: പെന്തക്കോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഫ്‌ളോറിഡയുടെ (പി.വൈ.എഫ്.എഫ്) പ്രവര്‍ത്തനം കഴിഞ്ഞ 18 വര്‍ഷമായി വിവിധ ആത്മീയ നേതൃത്വങ്ങളായി മുന്നോട്ടുപോകുകയും 2015-ല്‍ ബ്രദര്‍ സാജന്‍ തോമസിന്റെ ലീഡര്‍ഷിപ്പിനുശേഷം, ബ്രദര്‍ ഡാനിയേല്‍ കുളങ്ങര ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മറ്റ് ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍: ബ്രദേഴ്‌സായ ജെയിസില്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), തോമസ് മാത്യു (സെക്രട്ടറി), ജോണ്‍സണ്‍ പത്രോസ് (ട്രഷറര്‍), സിസ്റ്റര്‍ സൂസന്‍ ബി ജോണ്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ സാം ഡേവിഡ് (പാസ്റ്റേഴ്‌സ് കോര്‍ഡിനേറ്റര്‍). സൗത്ത് Read more about പെന്തക്കോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് ഫ്‌ളോറിഡയ്ക്ക് (പി.വൈ.എഫ്.എഫ്) പുതിയ ഭാരവാഹികള്‍[…]










