ഇന്ത്യന്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കളവു നടത്തിയ ജിതേന്ദ്രര്‍ സിങ്ങിന് 17 വര്‍ഷം ജയില്‍ശിക്ഷ
11:00am 3/5/2016 – പി.പി.ചെറിയാന്‍ മക്കിനി(ടെക്‌സസ്): ഇന്ത്യന്‍ യുവതിയെ ഒരു ദശാബ്ദക്കാലം നിഴല്‍ പോലെ പിന്തുടര്‍ന്നു ശല്യം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ഒടുവില്‍ പ്ലാനോയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി പാസ്‌പോര്‍ട്ട്, സ്വര്‍ണ്ണാഭരണം, ക്രെഡിറ്റ് കാര്‍ഡ് എന്നിവ മോഷ്ടിക്കുകയും ചെയ്തു ലോസ് ആഞ്ചലസില്‍ നിന്നുള്ള ഇന്ത്യന്‍ യുവാവ് ജിതേന്ദര്‍ സിങ്ങിനെ(32) ടെക്‌സസ് ജൂറി 17 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. യുവതിയും, ശിക്ഷിക്കപ്പെട്ട യുവാവും ഡല്‍ഹിയിലെ കോളേജില്‍ സഹപാഠികളായിരുന്നു. 2006 ല്‍ ജിതേന്ദര്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന യുവതി തള്ളി. ഇതേ Read more about ഇന്ത്യന്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കളവു നടത്തിയ ജിതേന്ദ്രര്‍ സിങ്ങിന് 17 വര്‍ഷം ജയില്‍ശിക്ഷ[…]










