വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്
– അപ്പച്ചന്‍ കണ്ണന്‍ചിറ 07:28am 25/6/2016 വെസ്‌ററ് മിന്‍സ്റ്റര്‍: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് റോമന്‍ കത്തോലിക്കാ സഭാ ആസ്ഥാനമായ ലണ്ടന്‍ വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹൗണ്‍ സ്ലോയില്‍ വെച്ച് ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു.ഭാരത അപ്പസ്‌തോലനും,സഭാ പിതാവും,യേശുവിന്റെ പ്രമുഖ ശിഷ്യനുമായിരുന്ന വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഹൗണ്‍സ്ലോയിലെ സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്‍ട്ടിന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ദുഖ്റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക.സഭ കടമുള്ള ദിനമായി Read more about വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്[…]










