ഷിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നല്‍കുന്നു
12:20pm 18/7/2016 ഷിക്കാഗോ: ഇക്കഴിഞ്ഞ ജൂലൈ എട്ടാംതീയതി മയാമിയില്‍ ഫോമ നാഷണല്‍ കണ്‍വന്‍ഷനില്‍ നടന്ന 2016- 18 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പില്‍ വിജയംവരിച്ച പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും മറ്റു വിജയാര്‍ത്ഥികള്‍ക്കും ജൂലൈ 29-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നു ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ വച്ച് (St. Marys Knanaya Church, Morton Groove ) വന്‍ സ്വീകരണം നല്‍കുന്നു. പ്രസ്തുത യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഷിക്കാഗോ രൂപതാ Read more about ഷിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നല്‍കുന്നു[…]










