കെവി ടിവി അവാര്‍ഡ് നൈറ്റ്: ഗ്യാസ് ഡിപ്പോയും റിലീവിയവും മുഖ്യ സ്‌പോണ്‍സര്‍മാര്‍
09:25am 17/7/2016 ഷിക്കാഗോ: ഷിക്കാഗോയിലെ ഈ വര്‍ഷത്തെ ആദ്യത്തെ മെഗാ ഷോ ആകുവാന്‍ തയ്യാറെടുക്കുന്ന കെ വി ടിവി അവാര്‍ഡ് നൈറ്റിന് ഇനി ഏഴു ദിവസങ്ങള്‍ മാത്രം. ജൂലായ് 23 ശനിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വെ (കപ്പര്‍ണ്ണിക്കസ്) തിയേറ്ററില്‍ മലായാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന അമേരിക്കയിലെ പ്രഥമ മലയാളം സിനിമാ അവാര്‍ഡ് നൈറ്റിന്റെ മുഖ്യ സ്‌പോണ്‍സേഴ്‌സ് ആയി ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനിയും റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പൊര്‍ട്ട് സിസറ്റംസും Read more about കെവി ടിവി അവാര്‍ഡ് നൈറ്റ്: ഗ്യാസ് ഡിപ്പോയും റിലീവിയവും മുഖ്യ സ്‌പോണ്‍സര്‍മാര്‍[…]










