വിനോദ് കൊണ്ടൂരിന് അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ പിന്തുണ
01:35pm 06/7/2016 മലയാളികളുടെ ദേശീയ സംഘടനാ രംഗത്ത് എന്ത് കൊണ്ടോ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുവജനങ്ങളുടെ സാന്നിധ്യവും, നേതൃത്വവും മുന്‍ കാലങ്ങളിലെ പോലെ ദൃഢതയോടെ കാണുവാന്‍ സാധിക്കുന്നില്ല. സാംസ്ക്കാരിക വിത്യസ്തത കൊണ്ടോ, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയാത്തതു കൊണ്ടോ, യുവാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടു വരുന്നതില്‍ ഉണ്ടായ വീഴ്ച്ചകളായിരിക്കാം ഇതിന് കാരണം. മലയാളികള്‍ അമേരിക്കയുടെ സമസ്ത മേഖലകളിലും ശക്തമായ വേരുറപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി യുവജനങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടിയിരിക്കുന്നു. അവര്‍ക്ക് വഴിയൊരുക്കിയില്ലെങ്കില്‍ യുവജന വിഭാഗം നമ്മളുടെ Read more about വിനോദ് കൊണ്ടൂരിന് അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ പിന്തുണ[…]










