ആപ്പിന് ആപ്പുവച്ച കെഎസ്ആര്‍ടിസി എംഡിക്ക് സോഷ്യല്‍ പൊങ്കാല
01.16 AM 03-07-2016 ആനവണ്ടി ആപ്പ് പൂട്ടണമെന്ന് ഉടമക്ക് നോട്ടിസയച്ച കെ.എസ്.ആര്‍.ടി.സി എം.ഡിയെ പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ. കെ.എസ്.ആര്‍.ടി.സി ബ്ലോഗ് ‘ആനവണ്ടി’ പൂട്ടണമെന്ന് ആവശ്യവുമായി മാനേജിങ് ഡയറക്ടര്‍ കത്തയച്ചുവെന്ന് ബ്ലോഗ് അഡ്മിന്‍ സുജിത് ഭക്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നതിനു തൊട്ടപിന്നാലെയാണ് കടുത്തവിമര്‍ശനവും ട്രോളുമായി സോഷ്യല്‍ മീഡിയയില്‍ ആനവണ്ടി ആരാധകരെത്തിയത്. എം.ഡിയുടെ നടപടിയെ ശക്തമായ ഭാഷയിലാണ് ആനവണ്ടി പ്രേമികള്‍ വിമര്‍ശിക്കുന്നത്. കെ.എസ്.ആര്‍.ടി.സി എന്നപേര് ഉപയോഗിച്ച് ബ്ലോഗ് നിര്‍മ്മിച്ചിരിക്കുന്നത് കോര്‍പറേഷന് നഷ്ടമാണെന്നും കൂടാതെ ഈ ബ്ലോഗുവഴി കോര്‍പറേഷനെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും ആയതിനാല്‍ Read more about ആപ്പിന് ആപ്പുവച്ച കെഎസ്ആര്‍ടിസി എംഡിക്ക് സോഷ്യല്‍ പൊങ്കാല[…]










