റബര്‍ പ്രശ്നങ്ങള്‍: കേന്ദ്രസര്‍ക്കാര്‍ വിളിച്ചിരിക്കുന്ന യോഗം പ്രഹസനം: ഇന്‍ഫാം
09:50 am 21/8/2016 കോട്ടയം: റബര്‍ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്ച്ചചെയ്യുവാനെന്ന പേരില്‍ കേന്ദ്രവാണിജ്യ മന്ത്രാലയം നാളെ (ഓഗസ്റ്റ് 22 തിങ്കളാഴ്ച) ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗം പ്രഹസനമാണെന്നും വരാന്‍പോകുന്ന സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (ആര്.സി.ഇ.പി.)ഉള്‍പ്പെടെ രാജ്യാന്തര കരാറുകളിലൂടെ റബറിന്റെ നികുതിരഹിത ഇറക്കുമതിക്ക് റബര്മേഖലയിലുള്ളവരുമായി ചര്‍ച്ചനടത്തി അഭിപ്രായസമന്വയമുണ്ടാക്കിയെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള രഹസ്യഅജണ്ടയാണ് യോഗമെന്ന് സംശയിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. റബര്‍കൃഷിയുള്ള സംസ്ഥാനങ്ങളിലെ പാര്‍ലമെന്റംഗങ്ങള്‍, റബര്‍മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍, റബര്‍ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സമ്മേളനത്തിന് Read more about റബര്‍ പ്രശ്നങ്ങള്‍: കേന്ദ്രസര്‍ക്കാര്‍ വിളിച്ചിരിക്കുന്ന യോഗം പ്രഹസനം: ഇന്‍ഫാം[…]









