സെന്റ് മേരീസ് മതബോധന സ്ക്കൂളില്‍ വിദ്യാരംഭം കുറിച്ചു
08:55 pm 20/9/2016 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന സ്ക്കൂളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാരംഭം കുറിച്ചു. സെപ്തംബര്‍ 18ാം തീയ്യതി ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക വികാരി ഫാ.തോമസ് മുളവനാല്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ആശീര്‍വദിച്ചു. പുതിയ അദ്ധ്യയനവര്‍ഷത്തേക്ക് പുതിയതായി എത്തിയ കുട്ടികളെയും അദ്ധ്യാപകരെയും അച്ചന്‍ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിശുദ്ധകുര്‍ബ്ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും ഘടനയെപ്പറ്റിയും ചിക്കാഗോ സെന്റ് തോമസ് രൂപതാ ചാന്‍സലര്‍ ഫാ.സെബാസ്റ്റ്യന്‍ വേതാനത്ത് Read more about സെന്റ് മേരീസ് മതബോധന സ്ക്കൂളില്‍ വിദ്യാരംഭം കുറിച്ചു[…]










