2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരയ്ക്കാന്‍ കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികള്‍
02:20 pm 20/9/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരക്കാന്‍ കോട്ടയം സ്വദേശിഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികള്‍. ഒക്ടോബര്‍ 9 ന് ഷിക്കാഗോയില്‍ വച്ചു നടക്കുന്ന പ്രശസ്തമായ ഷിക്കാഗോ മാരത്തണില്‍ പങ്കാളിയായികൊണ്ട് മലയാളികള്‍ക്ക് അഭിമാനമാകുവാന്‍ വേണ്ടി കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ടു ലണ്ടന്‍ മലയാളികള്‍ രംഗത്ത്. യുകെയിലെ കെന്റില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫും നിലമ്പൂര്‍ സ്വദേശി എബി മാത്യുവുമാണ് മലായാളി സാന്നിധ്യമായി ഷിക്കാഗോയില്‍ എത്തുന്നത്. ഇതിനു മുന്‍പ് Read more about 2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരയ്ക്കാന്‍ കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികള്‍[…]










