ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് രാജ്യം ഒരുങ്ങുന്നു
05:04 am 20/09/2016 ദോഹ: യു.സി.ഐ ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് സ്വന്തം തട്ടകത്തിലായത് രാജ്യത്തെ സൈക്ളിങ് താരങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കരുതുന്നതായി ഖത്തര്‍ ദേശീയ സൈക്ളിങ് കോച്ച് താരീഖ് ഇസ്മായില്‍ അഭിപ്രായപ്പെട്ടു. ‘യൂനിയന്‍ സൈക്ളിസ്റ്റേ ഇന്‍റര്‍നാഷനലെ (യു.സി.ഐ) – റെയിന്‍ബോ ജെയ്സി’ക്കായുള്ള ലോക ചാമ്പ്യനെ കണ്ടത്തെുന്ന മല്‍സരമാണ് വരുന്ന ഒക്ടോബര്‍ ഒമ്പതു മുതല്‍ 16 വരെ ദോഹയില്‍ നടക്കുക. നാട്ടുകാരായ കാണികളുടെ പിന്തുണ തങ്ങള്‍ക്ക് പുതു ഊര്‍ജ്ജം പകരുമെന്നാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്ന താരങ്ങളുടെയും അഭിപ്രായം. ദേശീയ താരം Read more about ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് രാജ്യം ഒരുങ്ങുന്നു[…]










