ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
04:49 pm 15/9/2016 ഷിക്കാഗോ: സെപ്റ്റംബര്‍ 17 ശനിയാഴ്ച സെന്റ് മേരീസ് ക്നാനയായ കത്തോലിക്കാ പള്ളി (7800 w lyons st ,Morton Grove ,IL) ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശബളാഭമായ ഓണാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 25 സെറ്റുസാരികളുടെ ഓണസമ്മാനമായിരിക്കും ഈവര്‍ഷത്തെ ആഘോഷത്തിന്റെ പ്രതേകതകളിലൊന്ന്. 5 മണിക്ക് ഓണസദ്യയോടെ പരിപാടികളാരംഭിക്കും. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മാവേലിമന്നന്റെ വരവേല്‍പ്പും ചിക്കാഗോയിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകളില്‍ പരിശീലനം ലഭിച്ച കലാകാരികളുടെ നൃത്ത നൃത്യങ്ങളും ശ്രുതിലയ മ്യൂസിക് ട്രൂപ്പ് നയിക്കുന്ന Read more about ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]










