ഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലനക്ലാസ് ഉല്‍ഘാടനം ചെയ്തു
08:34 am 15/9/2016 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വിശ്വാസചൈതന്യനിറവില്‍ “ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളുടെ’ വിശ്വാസപരിശീലന ക്ലാസിന്റെ ഉല്‍ഘാടനം ലളിതമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 2016- 2017 അദ്ധ്യനവര്‍ഷക്ലാസുകള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച്ച ദിവ്യബലിയ്ക്കുശേഷം ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ജോസ്, വിശ്വാസിസമൂഹം എന്നിവരെ സാക്ഷി നിര്‍ത്തി ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് Read more about ഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലനക്ലാസ് ഉല്‍ഘാടനം ചെയ്തു[…]










