ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ നിര്യാതനായി
08:26 am 11/9/2016 മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: കൊട്ടാരക്കര, കിഴക്കേത്തെരുവ് കലങ്ങുംമുഖത്ത് ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ സെപ്റ്റംബര്‍ 9നു നിര്യാതനായി. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ് ജോണ്‍. അന്നമ്മ ജോണാണ് സഹധര്‍മ്മിണി. മക്കള്‍: അജോ, ജോജോ, ജയ. മരുമക്കള്‍: നാന്‍സി, ഷീല, ജോണ്‍. കൊച്ചുമക്കള്‍: ഇസബെല്ല, നീന, ഇയാന്‍, ജോഹാനാ, എല്ലിയറ്റ്, ആന്‍സന്‍, അഞ്ജലി, അനീസ്. സഹോദരങ്ങള്‍: ഗീവറുഗീസ്, കൊച്ചുമ്മന്‍ (പരേതര്‍), കുഞ്ചാണ്ടി, സാറാമ്മ, രാജു. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് പരേതന്‍. Read more about ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ നിര്യാതനായി[…]










