ജോമോന്‍ കളപ്പുരയ്ക്കലിനെ ആദരിച്ചു
01.41 AM 04-09-2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ഫോമയുടെ ജോയിന്റ് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട ജോമോന്‍ കളപ്പുരയ്ക്കലിനെ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (എം.എ.ടി) ആദരിച്ചു. പ്രസിഡന്റ് വര്‍ഗീസ് മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടികളുടെ മെഗാ സ്‌പോണ്‍സറായ സാബു ലൂക്കോസിന്റെ സാന്നിധ്യത്തില്‍, മുഖ്യാതിഥിയും പ്രഭാഷകനും അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റുമായ ഡോ. രാധാകൃഷ്ണന്‍ പൂച്ചെണ്ട് നല്‍കി ആദരിച്ചു. പൊതുപ്രവര്‍ത്തന രംഗത്തും, കലാ-സാംസ്‌കാരിക വേദികളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ജോമോന്‍ കളപ്പുരയ്ക്കലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് മാണി വിലയിരുത്തി. തദവസരത്തില്‍ Read more about ജോമോന്‍ കളപ്പുരയ്ക്കലിനെ ആദരിച്ചു[…]










