സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്നു സര്‍വ്വേ
08:12 pm 3/2/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : ഫെബ്രുവരി 5 ന് ടെക്‌സസിലെ ഹൂസ്റ്റനില്‍ നടക്കുന്ന സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നത് ദൈവമായിരിക്കുമെന്ന് പബ്ലിക്ക് റിലിജിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച സര്‍വ്വേയില്‍ അമേരിക്കയിലെ 25 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 73 ശതമാനം വിയോജിപ്പു പ്രകടിപ്പിച്ചു.മത്സരത്തിന്റെ വിജയികളെ നിര്‍ണ്ണയിക്കുന്നതില്‍ ദൈവത്തിനു വലിയൊരു പങ്കുണ്ടെന്നാണ് സര്‍വ്വേയില്‍ ഉരുതിരിഞ്ഞുവന്ന അഭിപ്രായം. അമേരിക്കയിലെ സ്‌പോര്‍ട്‌സ് പ്രേമികളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന സൂപ്പര്‍ ബോള്‍ എല്ലാവര്‍ഷവും ഫെബ്രുവരി ആദ്യ ഞായറാഴ്ചയാണ് നടക്കുന്നത്. Read more about സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്നു സര്‍വ്വേ[…]










