ട്രംപിന്റെ ഉദ്യോഗസ്ഥരുമായി ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ കൂടികാഴ്ച നടത്തും.
12:44 PM 3/2/2017 മുംബൈ: ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്റെ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. എച്ച്–1ബി വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നതിനിടെയാണ് തീരുമാനം. വിസ നിരോധനം മൂലം 150 ബില്യൺ ഡോളറിന്റെ നഷ്ടം ഇന്ത്യയിലെ ഐ.ടി വ്യവസായത്തിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്തുന്ന ബില്ല് യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു. എച്ച്–1ബി വിസ ഉപയോഗിച്ച് അമേരിക്കയിലെത്തുന്നവർക്കുള്ള മിനിമം ശമ്പളം ഇരട്ടിയാക്കാൻ ബില്ലിൽ ശിപാർശയുണ്ട്. ഇത് നടപ്പിലായാൽ ഐ.ടി Read more about ട്രംപിന്റെ ഉദ്യോഗസ്ഥരുമായി ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ കൂടികാഴ്ച നടത്തും.[…]










