ഐസിസി ട്വന്‍റി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിർത്തി.
08:33 am 3/2/2017 ദുബായ്: ഐസിസി ട്വന്‍റി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ടെസ്റ്റിൽ രണ്ടാമതും ഏകദിനത്തിൽ മൂന്നാം സ്ഥാനത്തുമുള്ള കോഹ്ലി ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലും ആദ്യ അഞ്ചിൽ ഇടംനേടുന്ന താരമാണ്. ഇംഗ്ലണ്ടിനെതിരായ പരന്പര വിജയത്തോടെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ട്വന്‍റി20 പരന്പരയിൽ മികച്ച പ്രകടനം നടത്തിയ ജോ റൂട്ട് രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി Read more about ഐസിസി ട്വന്‍റി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിർത്തി.[…]










