അമേരിക്കന്‍ മലയാളി ഹേറ്റ് ക്രൈമിന്റെ അടുത്ത ഇര
10:55 am 21/4/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് റ്റുവര്‍ട്ട് /ഫ്‌ളോറിഡ: അമേരിക്കയില്‍ അടുത്തിടയായി വര്‍ദ്ധിച്ചു വരുന്ന ഇന്ത്യാക്കാര്‍ക്കെതിരെയുള്ള ആക്രമണത്തിന് ഫ്‌ലോറിഡയില്‍ നിന്നുള്ള മലയാളി അടുത്ത ഇരയായി. കണ്ണൂരില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ ഷിനോയ് മൈലക്കലിനാണ് അഫ്രിക്കന്‍ അമേരിക്കന്‍ വംശജനില്‍ നിന്നും വെട്ടേറ്റത്. കഴിഞ്ഞ 5 വര്‍ഷങ്ങളായി ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിനു അടുത്തുള്ള സ്റ്റുവര്‍ട്ട് സിറ്റിയില്‍ കണ്‍വീനിയന്റ് സ്‌റ്റോര്‍ നടത്തി വരുകയായിരുന്നു ഷിനോയ്. കമ്മ്യൂണിറ്റിയിലുള്ള എല്ലാവരോടും നല്ല സുഹൃത്ത് ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. Read more about അമേരിക്കന്‍ മലയാളി ഹേറ്റ് ക്രൈമിന്റെ അടുത്ത ഇര[…]









