ഇന്ത്യയും ഇസ്രയേലും 200 കോടി (രണ്ട് ബില്യണ്‍) ഡോളറിന്റെ മിസൈല്‍ കരാറില്‍ ഒപ്പുവച്ചു
06:42 pm 7/4/2017 ന്യൂഡൽഹി: ഇന്ത്യയും ഇസ്രയേലും 200 കോടി (രണ്ട് ബില്യണ്‍) ഡോളറിന്റെ മിസൈല്‍ കരാറില്‍ ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി ഇന്ത്യക്ക് അത്യാധുനിക ദീര്‍ഘദൂര മിസൈലുകളും ആയുധങ്ങളും ഇസ്രയേല്‍ കൈമാറും. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്മെന്റ് ഓര്‍ഗനൈസേഷനും ഇസ്രയേല്‍ എയ്റോസ്പേസ് ഇന്ഡസ്ട്രീസുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന സുപ്രധാന കരാറാണിത്. അത്യാധുനിക മിസൈലുകളും ലോഞ്ചറുകളും സാങ്കേതിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇസ്രയേല്‍ ഇന്ത്യക്ക് കൈമാറും. ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ Read more about ഇന്ത്യയും ഇസ്രയേലും 200 കോടി (രണ്ട് ബില്യണ്‍) ഡോളറിന്റെ മിസൈല്‍ കരാറില്‍ ഒപ്പുവച്ചു[…]










