ചൈനയുടെ അതിർത്തി കൈയറ്റത്തിൽ അതീവ ജാഗ്രത വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
10:33 am 21/5/2017 ഗാംഗ്ടോക്: ചൈനയുടെ അതിർത്തി കൈയറ്റത്തിൽ അതീവ ജാഗ്രത വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജമ്മു കാഷ്മീർ, ഹിമാചൽപ്രദേശ്, സിക്കിം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണു രാജ്നാഥ് സിംഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യ-ചൈന അതിർത്തി 3,488 കിലോമീറ്ററാണ്. കഴിഞ്ഞ കുറേവർഷങ്ങളായി ഇന്ത്യൻ അതിർത്തി കൈയേറാൻ ചൈനീസ് പട്ടാളം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പലപ്പോഴും സൈന്യങ്ങൾ മുഖാമുഖം എത്താറുണ്ട്. നിലവിലുള്ള സൈനിക സംവിധാനത്തിലൂടെ യുദ്ധം പലപ്പോഴും ഒഴിവായി പോവുകയാണെന്നും രാജാനാഥ് സിംഗ് ചൂണ്ടിക്കാട്ടി. ദലൈലാമയുടെ Read more about ചൈനയുടെ അതിർത്തി കൈയറ്റത്തിൽ അതീവ ജാഗ്രത വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്[…]










